Wednesday 24 June 2015

പുസ്‌തകപ്രകാശനം


വായനവാരത്തോടനുബന്ധിച്ച് നടന്ന പുസ്‌തകപ്രകാശനം ഹെഡ്‌മാസ്‌റ്റര്‍ (ഇന്‍ചാര്‍ജ്ജ്) ഷെറൂള്‍ ..എസ്.എ ഉദ്ഘാടനം ചെയ്‌തു.ലൈബ്രറിയിലെ പുസ്‌തകങ്ങളുടെ മനോഹരമായ പ്രദര്‍ശനം കുട്ടികളില്‍ കൗതുകവും അറിവിന്റെ പുതിയ അനുഭവവും ഉണര്‍ത്തുന്നതായി.



No comments:

Post a Comment