Wednesday, 24 June 2015

വായനവാരം ഉദ്ഘാടനം


വായനവാരത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും ഉദ്ഘാടനം 19.06.2015 വെള്ളിയാഴ്ച്ച സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകനായ വി.കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു.ഹെഡ്‌മാസ്‌റ്റര്‍ (ഇന്‍ചാര്‍ജ്ജ്) ഷെറൂള്‍ ..എസ്.എ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ വിദ്യാരംഗം കോ ഓഡിനേറ്റര്‍ റംഷാദ് എം സ്വാഗതം പറഞ്ഞു.സ്‌റ്റാഫ് സെക്രട്ടറി രാജേഷ് കെ.കെ.പി ആശംസയും ആശാദീപ ടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു.

No comments:

Post a Comment