Wednesday 24 June 2015

വായനാനുഭവം പങ്കിടല്‍


വായനവാരത്തിന്റെ ഭാഗമായി നടന്ന 'വായനാനുഭവം പങ്കിടല്‍' പരിപാടി ശ്രീ രാജേഷ് കൂട്ടക്കനി ഉദ്ഘാടനം ചെയ്‌തു.ഹെഡ്മാസ്‌റ്റര്‍ (ഇന്‍ചാര്‍ജ്ജ്) ഷെറൂള്‍ ..എസ്.എ അദ്ധ്യക്ഷനായിരുന്നു.കുട്ടികളുടെ വായനാനുഭവങ്ങള്‍ ചടങ്ങിന് ഹൃദ്യമായ അനുഭവമായി മാറി.

No comments:

Post a Comment