Tuesday 18 August 2015

സ്വാത ന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനം  സമുചിതമായി ആഘോഷിച്ചു . പി ടി എ പ്രസിടെന്റിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ പ്രധാനാദ്ധ്യപിക ശ്രിമതി  ദാക്ഷായണി പാതക ഉയർത്തി .പി ടി എ ഭാരവാഹികൾ പങ്കെടുത്തു . സൌഹൃദയ UAE  കമ്മറ്റിയുടെ വക എന്ടോവ്മെന്റ്റ് , കാഷ് അവാർഡും നല്കി . സഹോദര്യതിന്റെയും ദേശിയതയുടെയും സന്ദേശവുമായി ഗൈഡ് സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തശില്പം സ്വാത ന്ത്ര്യ ദിനാഘോഷം ഒരു  അനുഭവമാക്കി .





No comments:

Post a Comment