Wednesday, 10 June 2015

പരിസ്ഥിതി ദിനം ആചരിച്ചു.


പാക്കം ഗവഃ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണന്‍ വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു.മുന്‍ അധ്യാപകനും പരിസ്ഥിതി സ്‌നേഹിയുമായ ശ്രീ.ശശികുമാരന്‍ മാസ്‌റ്റര്‍ പരിസ്ഥിതി ദിന സന്ദേശം ന‌ല്‌കുകയും സ്വന്തമായി തയ്യാറാക്കിയ അയിനിമരത്തൈ സ്‌ക്കൂള്‍ വളപ്പില്‍ നട്ടുപ്ടിപ്പിക്കുകയും ചെ‌യ്തു.


No comments:

Post a Comment