പാക്കംസ്കൂളിലെ
2016-17 അദ്ധ്യയന
വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ
വേദിയുടെയും,വായനാപ്രവര്ത്തനങ്ങളുടെയും ഉദ്ഘാടനംപ്രശസ്തസാഹിത്യകാരന് റഹീംകടവത്ത്നിര്വഹിച്ചു.
കുട്ടികളുംഅധ്യാപകരും
തമ്മില്‍ ഉണ്ടാവേണ്ട
ഹൃദയബന്ധത്തെക്കുറിച്ചും
വായനയുടെ പ്രാധാന്യത്തെക്കുറിച്ചുമുള്ള
അദ്ദേഹത്തിന്റെ സംസാരം
കുട്ടികള്‍ക്ക് വിജ്ഞാനപ്രദവും
കൗതുകകരവുമായിചടങ്ങില്പി.ടി.എ
പ്രസിഡന്റ് വി കുഞ്ഞിക്കണ്ണന്
അദ്ധ്യക്ഷനായി.ഹെഡമാസ്റ്റര്‍
പി.ടി വിജയന്
ചടങ്ങിന്സ്വാഗതം
പറഞ്ഞു.ആശംസകള്‍അര്‍പ്പിച്ചുകൊണ്ട്
പ്രിയേഷ് കെ(പ്രിന്:
ഇന്‍ചാര്‍ജ്)
ബി.വി
നാരായണന് (സീനിയര്‍
അസിസ്റ്റന്റ്) രാജേഷ്
കെ കെ പി (സ്റ്റാഫ്
സെക്രട്ടറി) എന്നിവര്‍സംസാരിച്ചു.
വിദ്യാരംഗം കണ്‍വീനര്‍
എംറംഷാദിന്റെ നന്ദിപ്രകാശനത്തോടെ
ചടങ്ങുകള്‍ അവസാനിച്ചു.
No comments:
Post a Comment