Thursday 3 September 2015

ഓണാഘോഷം

നന്മയുടെയും സമൃദ്ധിയുടെയും പ്രതീകമായ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു .കുട്ടികള്ക്കായി പൂക്കളമത്സരവും വിവിധ കളികളും ഉണ്ടായിരുന്നു .PTAയുടെ സഹകരണത്തോടെ വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.

No comments:

Post a Comment