സ്കൂളിലെ കുട്ടികൾ തന്നെ വരച്ച ചിത്രങ്ങൾ ചേർത്ത് അച്ചടിച്ച പുതുവത്സര
കാർഡുകൾ സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രകാശിപ്പിച്ചു . സ്കൂൾ ലീഡർ ശ്വേത
യാദവ് പി ടി എ പ്രസിഡണ്ട് വി കുഞ്ഞിക്കണ്ണന് കാർഡ് നല്കി. JRC
വളണ്ടിയർമാർ എല്ലാ സ്റ്റാഫ് അംഗങ്ങൽക്കും കാർഡ് നല്കി പുതുവത്സരാശംസകൾ
നേർന്നു. തുടർന്ന് എല്ലാ കുട്ടികൾക്കും കാർഡുകൾ എത്തിച്ചുകൊടുത്തു.
വ്യത്യസ്തമായ ഒരു സ്നേഹാന്തരീക്ഷം.
![]() | ||
![]() |
Sorting of the new year cards |
![]() |
Assembly |
![]() |
PTA President receives New Year Card from the school Leader |
![]() |
Teachers with the New Year Card |
![]() |
Students who designed the new year cards with H.M. |
No comments:
Post a Comment